വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

.
കൽപ്പറ്റ:വയനാട് കോഫി ഗ്രോവേർസ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025 -27 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനൂപ് പാലക്കുന്ന്, വൈസ് പ്രസിഡണ്ട് അലി ബ്രാൻ , സെക്രട്ടറി മധു ബൊപ്പയ്യ . ജോയിന്റ് സെക്രട്ടറിയായി മോഹൻ രവി ട്രഷററായി ജൈനൻ എന്നിവരെ കൽപറ്റയിൽ കൂടിയ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു കമ്മിറ്റിയിലേക്ക് പ്രശാന്ത് രാജേഷ് , ചിരദീപ് വിനയ് വി.ബി , സാജൻ പി എസ് , സുർജിത്ത് സുജാത എം .എ , രേഖ ബിശ്വാനന്ത് പി. എം എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂഴിത്തോട് പടിഞ്ഞാറത്തറ പാത: ജനകീയ കർമ്മ സമിതി ഷാഫി പറമ്പിൽ എം.പിയുമായി ചർച്ച നടത്തി
Next post അമ്മിണി കെ. വയനാടിന് ഓണററി ഡോക്ടറേറ്റ്
Close

Thank you for visiting Malayalanad.in