കൽപ്പറ്റ: ഇതിനോടകം പതിനായിരങ്ങള ആകർഷിച്ച അക്വാ ടണൽ എക്സ്പോ
ഞായറാഴ്ച അവസാനിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഡി. ടി.പി.സി.യും ഡ്രീംസ് എൻ്റർടെയ്ൻമെൻ്റസും ചേർന്നാണ് വയനാട് ഫെസ്റ്റിൻ്റെ ഭാഗമായാണ് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന അക്വാ ടണൽ എക്സ്പോ ഒരുക്കിയിട്ടുള്ളത്.
വയനാട് ജില്ലയിലെ ഏറ്റവും വലിയ അക്വാർട്ടണൽ എക്സ്പ്ലോയാണോ ബൈപ്പാസ് റോഡിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടക്കുന്നത് 500 അടി നീളമുള്ള അക്വാർട്ടണലിൽ ലക്ഷക്കണക്കിന് മത്സ്യങ്ങൾ ജനങ്ങളെ ആകർഷിക്കുകയാണ് . വയനാട്ടിൽ ആദ്യമായി എത്തിയ മത്സ്യകന്യകകളാണ് എക്സ്പോയുടെ പ്രധാന ആകർഷണം
പ്രദർശന വിപണന സ്റ്റാളുകൾ , ഗോസ്റ്റ് ഹൗസ് , അമ്യൂസ് മെൻ്റ് പാർക്ക് എന്നിവയും ഇതോടനുബന്ധിച്ചുണ്ട്.
ഇതിനോടകം പതിനായിരകണക്കിനാളുകളാണ് അക്വാ ടണൽ എക്സ്പോ സന്ദർശിച്ചത്. എല്ലാവർക്കും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വയനാട് വെസ്റ്റിന്റെ ഭാഗമായ സമ്മാനകൂപ്പണം നൽകുന്നുണ്ട്. നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും എക്സ്പോയിൽ വച്ച് വിതരണം ചെയ്യുന്നുണ്ട്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....