
പനി ബാധിച്ചു വിദ്യാർത്ഥി മരിച്ചു.
പിണങ്ങോട് തേവണ കോന്തേരി വീട്ടിൽ ബാബു- രജനി ദമ്പതികളുടെ മകൻ ആദിത്യൻ(12)ആണ് പനി ബാധിച്ചു മരിച്ചത്.മൂന്ന് ദിവസമായി കുട്ടിക്ക് പനി ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. സഹോദരൻ അർജുൻ, അതിഥി.
More Stories
ബദൽപ്പാത: പ്രതിഷേധാഗ്നിയിൽ രാവുണർത്തൽ സമരം
പടിഞ്ഞാറത്തറ: ചുരമില്ലാ ബദൽപ്പാതയായ പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന രാവുണർത്തൽ സമരത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.പടിഞ്ഞാറത്തറ അങ്ങാടിയിലെ സമരപ്പന്തലിൽനിന്ന് തുടങ്ങിയ...
ഓട്ടോയിൽ കടത്തിയ 12 ലിറ്റർ മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി സുൽത്താൻ ബത്തേരി എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ, അമ്പലവയൽ വില്ലേജിൽ അമ്പലവയൽ ഭാഗത്ത് അമ്പലവയൽ -...
ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്സ്’ ഫുട്ബോള്‍ ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും.
കല്‍പ്പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'നോക്ക് ഔട്ട് ഡ്രഗ്സ്' എന്ന പേരില്‍ വയനാട് ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന അണ്ടര്‍-19 ഫുട്ബോള്‍ ടൂര്‍ണമെന്റിന് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച...
ചുറ്റിക കൊണ്ട് തലക്കടിച്ചും നെഞ്ചിൽ ചവിട്ടിയും സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
കല്‍പ്പറ്റ: ചുറ്റിക കൊണ്ട് തലക്കടിച്ചും നെഞ്ചിൽ ചവിട്ടിയും സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. അച്ചുരാനം, എലപ്പള്ളി വീട്ടില്‍,...
മദ്ധ്യവയസ്കനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ബന്ധുവിന് ജീവപര്യന്തം തടവും 50000 രൂപ പിഴയും
കല്‍പ്പറ്റ: മുന്‍വൈരാഗ്യത്താല്‍ മദ്ധ്യവയസ്കനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവും 50000 രൂപ പിഴയും. കോളേരി, വളാഞ്ചേരി, മാങ്ങോട് വീട്ടില്‍, എം.ആര്. അഭിലാഷ്(41)നെയാണ് കല്‍പ്പറ്റ അഡീഷനല്‍, സെഷന്‍സ്...
ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ഉരുൾ ദുരന്തബാധിതരായ സ്ത്രീകൾക്ക് സന്ദേശമയച്ച ആൾ അറസ്റ്റിൽ.
കൽപ്പറ്റ : ഇൻസ്റ്റഗ്രാമിൽ വ്യാജ അകൗണ്ട് ഉണ്ടാക്കി ചൂരൽമല ദുരന്തത്തിൽ ഇരയായ സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി ചെതലയത്തിന് സമീപം...