കൊച്ചി: മെഡിറ്ററേനിയര്‍ ഭക്ഷ്യോത്പ മേഖലയിലെ പ്രമുഖരായ ബോര്‍ജെസ് ഇന്ത്യ രണ്ട് പ്രിമിയം ഉത്പന്നങ്ങള്‍ വിപണിയിലിറക്കി. സീറൊ പെസ്റ്റിസൈഡ് റെസിഡ്യു (സെഡ്പിആര്‍) ബദം, സിംഗിള്‍ വെറൈറ്റി എക്സ്ട്രാ വിര്‍ജിന്‍ ഓയില്‍ എന്നിവയാണ് വിപണിയിലിറക്കിയത്. ഉപഭോക്താക്കള്‍ക്ക് മെഡിറ്ററേനിയര്‍ ഡയറ്റില്‍ പോഷകമൂല്യങ്ങള്ക്കൊപ്പം ഗുണമേന്മ, ആരോഗ്യം, സ്ഥിരത എന്നിവ ഉറപ്പു നല്‍കുന്നതാണ് ബോര്‍ജെസ് ഇന്ത്യയുടെ പുതിയ ഉത്പന്നങ്ങള്‍.
രുചികൊണ്ട് വ്യത്യസ്തമായ സ്പാനിഷ് ബദാം ആണ് ബോര്‍ജെസ് പുറത്തിറക്കിയ സെഡ്പിആര്‍. ഉത്പത്തിന്റെ കീടനാശിനി അവശിഷ്ട അളവ് 0.01എംജി/കെജി അല്ലെങ്കില്‍ 0.01പിപിഎം ആണ്. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ഉപഭോക്താവിന് ഇക്കാര്യത്തില്‍ ഒരു സ്വതന്ത്ര യൂറോപ്യന്‍ ലാബിന്റെ സര്‍ട്ട’ിഫിക്കറ്റ് നേരില്‍ കാണാം. ചെറുതായി റോസ്റ്റ് ചെയ്തെടുത്ത, സുഭിക്ഷതയുള്ള, കറുമുറു ഉത്പന്നമാണ് സെഡ്പിആര്‍ അല്‍മോണ്ട്. തൊലികളഞ്ഞു വറുത്തത്, തൊലിയോടെ വറുത്തത് എന്നിങ്ങനെ രണ്ടിനം ബദാം ആണ് സെഡ്പിആറില് ബോര്‍ജെസ് ഇന്ത്യ പുറത്തിറക്കുന്നത്. ഫൈബര്‍, പ്രോട്ടീൻ തുടങ്ങിയവയെല്ലാം അടങ്ങിയതാണ് ഇരു ഉത്പന്നങ്ങളും. ഫ്രൂട്ടിൻ്റെ എക്സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍, കാരക്റ്റര്‍ എക്സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍ എന്നിങ്ങനെ ഒലീവ് ഓയിലുകള്‍ തന്നെ രണ്ടെണ്ണം ബോര്‍ജെസ് ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. 100 ശതമാനം അര്ബെക്വിന ഒലിവില്നി്ന്ന് ഉണ്ടാക്കുതാണ് ഫ്രൂട്ടി എക്സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍. സാലഡ്, കുറഞ്ഞ ചൂടിലെ പാചകം, ഗ്രീന്‍സ്, പാസ്റ്റ, സൂപ്പുകള്‍ തുടങ്ങിയവയ്ക്ക് ഉത്തമമാണ് ഇവ. 100 ശതമാനം പിക്വല്‍ ഒലീവില്‍നിന്ന് നിര്മിക്കുതാണ് കാരക്റ്റര്‍ എക്സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍. ഗ്രില്‍ഡ് ഇറച്ചി, സമുദ്രോത്പങ്ങള്, റോസ്റ്റഡ് വെജിറ്റബിള്‍, സലാഡ് തുടങ്ങിയവയ്ക്കൊപ്പം ഇത് ഉത്തമമാണ്. വലിയുള്ളി, വെളുത്തുള്ളി സോസുകള്‍ക്ക് രുചി പകരാന്‍ അത്യുത്തമമാണ്. ആരോഗ്യദായകവും രുചികരവുമായ ഈ ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...