വയനാട് മാനന്തവാടി ഗവ. എഞ്ചിനീയറിങ് കോളജിലെ സംഘർഷം: 5 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

വയനാട് മാനന്തവാടി ഗവ. എഞ്ചിനീയറിങ് കോളജിലെ സംഘർഷം
5 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
അനുചന്ദ്, ആൽഫ്രിൻ, ഗോവിന്ദ്, റിൻഷാദ്, ഹാഷിൽ എന്നിവരെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്
രാവിലെ എസ്. എഫ്. ഐ പ്രവർത്തകരുടെ മർദനത്തിൽ കെ. എസ്. യു പ്രവർത്തകനായ രണ്ടാം വർഷവിദ്യാർഥിക്ക് പരുക്കേറ്റിരുന്നു
എസ്.എഫ്.ഐ പ്രവർത്തകർ മരക്കഷണം കൊണ്ട് മർദ്ദിച്ചെന്ന് എഫ്ഐആറിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post . ഡ്രീം സിവില്‍ സ്റ്റേഷന്‍ : വയനാട് കളക്ടറേറ്റില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് ഒരുങ്ങുന്നു.
Next post ലഹരിക്കും അക്രമ രാഷ്ട്രീയത്തിനും എതിരെ നൈറ്റ് മാർച്ച്
Close

Thank you for visiting Malayalanad.in