
രാത്രി യാത്ര നിരോധനം: സത്യവാങ്മൂലം കർണാടക സർക്കാർ പരിശോധിക്കും
കോടതിയിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നൽകിയ സത്യവാങ്മൂലം കർണ്ണാടക സർക്കാർ നയമല്ലെന്നും 2019 ലെ സത്യവാങ്ങ്മൂലം തെറ്റായി ആവർത്തിച്ച് നൽകുകയാണുണ്ടായതെന്നും കർണാടക സ്പഷ്ടീകരിച്ചു. മേൽ സത്യവാങ്മൂലം പിൻവലിക്കണമെന്ന് കർണാടക സർക്കാർ കർണാടക അഡ്വക്കേറ്റ് ജനറലിനോട് ഇന്നലെ ആവശ്യപ്പെട്ടിട്ടു. കർണാടകാ സർക്കാർ ഈ കാര്യത്തിൽ മാർച്ച് 22 ന് ഉത്തരവിറക്കിയിട്ടുണ്ടെന്ന് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻ ഡി അപ്പച്ചൻ അറിയിച്ചു

More Stories
ലഹരിക്കും അക്രമ രാഷ്ട്രീയത്തിനും എതിരെ നൈറ്റ് മാർച്ച്
കൽപ്പറ്റ : കൽപ്പറ്റ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കും അക്രമരാഷ്ട്രീയത്തിനും എതിരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാനത്തെ കോളേജുകളിൽ ഉൾപ്പെടെ വർദ്ധിച്ചുവരുന്ന രാസലഹരിയുടെ ഉപയോഗവും വ്യാപകമായ...
വയനാട് മാനന്തവാടി ഗവ. എഞ്ചിനീയറിങ് കോളജിലെ സംഘർഷം: 5 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
വയനാട് മാനന്തവാടി ഗവ. എഞ്ചിനീയറിങ് കോളജിലെ സംഘർഷം 5 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ അനുചന്ദ്, ആൽഫ്രിൻ, ഗോവിന്ദ്, റിൻഷാദ്, ഹാഷിൽ എന്നിവരെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്...
. ഡ്രീം സിവില്‍ സ്റ്റേഷന് : വയനാട് കളക്ടറേറ്റില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് ഒരുങ്ങുന്നു.
ഡ്രീം സിവില്‍ സ്റ്റേഷന് പദ്ധതിയിലൂടെ കളക്ടറേറ്റില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് ഒരുങ്ങുന്നു. കളക്ടറേറ്റിലെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് കളക്ടറേറ്റും പരിസരവും മാലിന്യമുക്തവും മനോഹരവുമായി മാറുന്നത്. സ്വച്ഛ് ഭാരത് മിഷന്...
ലഹരി വില്‍പ്പന കൊണ്ട് അനധികൃതമായി സമ്പാദിച്ചതെല്ലാം കണ്ടുകെട്ടും; നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്
കല്‍പ്പറ്റ: ലഹരി വില്പന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ച് കണ്ടുകെട്ടാനുള്ള നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്. മുത്തങ്ങയില്‍ ഒന്നേകാല്‍...
ലഹരി വില്‍പ്പനകൊണ്ട് അനധികൃതമായി സമ്പാദിച്ചതെല്ലാം കണ്ടുകെട്ടും; നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്
കല്‍പ്പറ്റ: ലഹരി വില്പന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ച് കണ്ടുകെട്ടാനുള്ള നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്. മുത്തങ്ങയില്‍ ഒന്നേകാല്‍...
ബാണാസുരസാഗര്‍, കാരാപ്പുഴ അണക്കെട്ടുകളില്‍ സീപ്ലെയിന്‍ സേവനം ആരംഭിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: ബാണാസുരസാഗറിലും, കാരാപ്പുഴ അണക്കെട്ടിലും സീപ്ലെയിന്‍ സേവനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനും, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, വൈദ്യുതി വകുപ്പ്...