കുടുംബശ്രീ സംരംഭക പുരസ്കാരം: ഷിബില ഖാദർ  ആദ്യ റണ്ണറപ്പ്

.
കൽപ്പറ്റ: വയനാട് ജില്ലയിലെ കുടുംബശ്രീ സംരംഭക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അമ്പലവയൽ മുസ്ത ഫുഡ്സ് ഉടമ ഷിബില ഖാദർ ആദ്യ റണ്ണർ അപ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
നെന്മേനി ഗ്രാമ പഞ്ചായത്ത് സി ഡി എസിന് കീഴിലാണ് ഷിബിലയുടെ മുസ്ത ഫുഡ്സ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.
നേരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നവേറ്റീവ് സംരംഭക പുരസ്കാരവും മറ്റ് പുരസ്കാരങ്ങളും ഷിബിലക്ക് ലഭിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Previous post മുണ്ടക്കൈ -ചൂരൽമല  പുനരധിവാസ പദ്ധതിയുടെ മാനദണ്ഡങ്ങളിൽ  ഇളവ്
Next post   Future ICT Forum for Sustainable Cities 2025 : Future of urban living focusing on technology, trust, and sustainability.Digital Energy Grid (DEG) showcased
Close

Thank you for visiting Malayalanad.in