സംഗീത സംവിധായകൻ മധു ഗോവിന്ദിന്റെ പിതാവ്‌ കോഴിയോട്ട് ഗോവിന്ദൻ എന്ന മൂപ്പിൽ നമ്പ്യാർ നിര്യാതനായി

മാനന്തവാടി:
വെള്ളമുണ്ട അയനിക്കൽ വീട്ടിൽ കോഴിയോട്ട് ഗോവിന്ദൻ എന്ന മൂപ്പിൽ നമ്പ്യാർ ( 89 ) നിര്യാതനായി… ഭാര്യ. എടച്ചന പന്മാവതി നെറ്റ്യാർ. മക്കൾ: ജയരാജൻ (ടൈലർ ) മധു ഗോവിന്ദ് (സംഗീത സംവിധായകൻ) വിജയ. മരുമക്കൾ വത്സല , സനിത ( അധ്യാപിക.WMO ) മോഹനൻ.. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ”വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ സംരംഭകർക്ക് അവസരം നൽകണം:.”: വികാസ് അ​ഗർവാൾ
Next post കിടപ്പുരോഗികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചുകൊണ്ട് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് പി എം ആർ വിഭാഗം
Close

Thank you for visiting Malayalanad.in