മെച്ചന യുവജന വായനശാല പ്രതിഭകളെ അനുമോദിച്ചു
കൽപ്പറ്റ:
വിവിധ മേഖലകളിൽ വിജയം നേടിയ പ്രതിഭകളെ മെച്ചന യുവജന വായനശാല ആൻഡ് അർച്ചന ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. കേരളോത്സവം, സ്കൂൾ കലോത്സവം, മിസ് വയനാട് റണ്ണർ അപ്പ് നേടിയ എ.വി. രമ്യ എന്നിവരെയാണ് അനുമോദിച്ചത്. യോഗം വാർഡ് മെമ്പർ മുരളിദാസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബിന്ദു മാധവൻ മെമൻ്റോ നൽകി. ക്ലബ് പ്രസിഡൻ്റ് വി.ഡി.രാജു അധ്യക്ഷത വഹിച്ചു. എ.കെ. മോഹനൻ, പി. എസ്.ശശിധരൻ, സി.ഒ. തോമസ്, കെ.എസ്.ജോഷി ഫ്രാൻസിസ് അബ്രഹാം, ശ്യാമള മോഹനൻ , മിനി രാജു, സുജാത എന്നിവർ പ്രസംഗിച്ചു.
More Stories
സമസ്ത സെൻ്റിനറി റെയ്ഞ്ചു തലങ്ങളിൽ ശതാബ്ദി യാത്ര 28- ന്
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
വയനാട് ജില്ലയിലെ ആദ്യ 128-സ്ലൈസ് സി. ടി. സ്കാനർ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
എസ് എസ് എൽ സി ഡേ നൈറ്റ് പഠനക്യാമ്പ് ആരംഭിച്ചു.
തൊണ്ടർനാട് എം ടി ഡി എം ഹയർ സെക്കണ്ടറി സ്കൂൾ ഇവർഷത്തെ എസ് എസ് എൽ സി പരീക്ഷകൾക്കുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി രാവിലെ 8മണിമുതൽ രാത്രി 8...
ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: നഗരത്തെ ആവേശത്തിലാക്കി പ്രൊമോ റൺ
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
നവലോക സൃഷ്ടിക്കായി ലെൻസ്ഫെഡ് മുന്നിട്ടിറങ്ങണം: മന്ത്രി ഒ ആർ. കേളു
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
