കൂട്ടിലായ കടുവയുടെ മുൻകാലുകൾക്ക് പരിക്ക്: ചികിത്സ തുടങ്ങി.

ബത്തേരി: ഇന്നലെ രാത്രി അമരക്കുനിയിൽ കൂട്ടിലായ കടുവയെ ഇന്ന് വനപാലകർ പരിശോധിച്ചു.
ഡി.എഫ്.ഒ. അജിത്ത് കെ. രാമൻ, വെറ്റിനറി ഡോക്ടർ മാരായ അജേഷ് മോഹൻദാസ്, ഇല്യാസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ച ശേഷം ചികിത്സ തുടങ്ങുകയും ചെയ്തു. ഏകദേശം 8 വയസ്സുള്ള പെൺ കടുവയുടെ മുൻ കാലുകൾക്ക് ചെറിയ പരിക്കുകകൾ ഉണ്ട്. നാടിനെ വിറപ്പിച്ച കടുവ ഇന്നലെ രാത്രിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വൈത്തിരി ഗ്രാമപഞ്ചായത്ത്  കൃഷിഭവൻ കർഷക ദിനാചരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു
Next post മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം 
Close

Thank you for visiting Malayalanad.in