ഇന്ത്യാ സ്റ്റോറി നാടക യാത്ര ജനു: 21,22 വയനാട്ടിൽ 

വൈത്തിരി :- കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ഈ വർഷത്തെ സംസ്ഥാന കലാജാഥയായ ഇന്ത്യാ സ്റ്റോറി നാടക യാത്ര ജനുവരി 21, 22 തീയതികളിൽ വയനാട് ജില്ലയിൽ പരിപാടി അവതരിപ്പിക്കുന്നു. ജനു: 21 ചൊവ്വ 3.30 ന് കൽപ്പറ്റയിലാണ് ആദ്യ സ്വീകരണം. അന്ന് വൈകീട്ട് 6 മണിക്ക് പഴയ വൈത്തിരിയിൽ സമാപന പരിപാടി. 22 ബുധൻ രാവിലെ 9.00 മണി മീനങ്ങാടിയിലും 11.30 ന് ബത്തേരിയിലും 3.30 ന് പുൽപ്പള്ളിയിലും പര്യടന ശേഷം 6 മണി ക്ക് മാനന്തവാടിയിൽ ജില്ലാതല സമാപനം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹയർസെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കൾക്ക് ഡിഗ്രി പഠനത്തിന്   അവസരം ഒരുക്കി  വയനാട് ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതി
Next post താമരശ്ശേരി ചുരത്തിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു.
Close

Thank you for visiting Malayalanad.in