കോഴിക്കോട്: തൂണേരിക്കാരനായ കരാറുകാരന് ദാസന് കെ.കെ. 35 വര്‍ഷമായി ഉപയോഗിക്കുന്നത് എസിസി ഉല്‍പ്പന്നങ്ങള്‍ മാത്രം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇതിനകം 500ലേറെ വീടുകള്‍ ദാസന് നിര്‍മിച്ചിട്ടുണ്ട്. 1988ല്‍ ഒരു കരാറുകാരനായി വന്നപ്പോള്‍ തന്നെ എസിസി ഉല്‍പ്പന്നങ്ങളുടെ മൂല്യവും കരുത്തും പെട്ടെന്ന് തിരിച്ചറിഞ്ഞു. അതോടെ എസിസിയുടെ ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങുന്ന ആളായി ദാസന് മാറി. താന്‍ നിര്‍മിച്ച 500ലധികം വീടുകള്‍ ഈടോടെ നിലനില്‍ക്കുന്നത് എസിസി ഉല്‍പ്പന്നങ്ങളും സേവനങ്ങളും കാരണത്താലാണെന്ന് ദാസന് സാക്ഷ്യപ്പെടുത്തുന്നു.
എസിസിയുടെ സാങ്കേതിക സേവനങ്ങളില്‍ നിന്ന് പഠിക്കാന്‍ മേസ്തിരിമാരോടും തൊഴിലാളികളോടും ദാസന് ആവശ്യപ്പെടുന്നു. തന്റെ പരിചയസമ്പന്നരായ പല തൊഴിലാളികളെയും കരാറുകാരായി മാറ്റുന്നതിലും ദാസന് വലിയ പങ്കുണ്ട്. തലമുറകളായി ദീര്‍ഘകാലം നിലനില്‍ക്കുന്ന വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഏറ്റവും വിശ്വസ്തവും സുസ്ഥിരവും നൂതനവുമായ എസിസി ഉൽപന്നങ്ങൾ സ്വീകരിക്കാൻ ദാസൻ മറ്റുള്ളവർക്ക് ഉപദേശം നൽകുന്നു.
. ന്യൂഡല്‍ഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗില്‍ കമ്മിറ്റി) അധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പൂനെയിലെ...
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...