ആൻലിയ മാത്യുവിന് പൾസ് എമർജൻസി ടീം സ്വീകരണം നൽകി

പടിഞാറത്തറ : പൾസ് എമർജൻസി ടീം കേരളയുടെ കാവുംമന്ദം യൂണിറ്റ് സംസ്ഥാന തലത്തിൽ ബോളിബാൾ ടൂർണ മെൻ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട് ജില്ലാ ടീം അംഗം ആൻലിയ മാത്യുവിന് സ്നേഹാദരം നൽകി. യൂണിറ്റ് പ്രസിഡൻ്റ് ശിവാനന്ദൻ, സിക്രട്ടറി അനീഷ് ട്രഷറർ വി.മുസ്തഫ ,. കെ.ടിഷിബു , മുസ്തഫ പി.കെ.സിദ്ധീഖ് ,മൊയ്തുട്ടി പ്രജീഷ്, രാജേഷ്, ശാന്തി അനിൽ, പ്രിയ ബാബു,വൽസലനളിനാക്ഷൻ ,ഗഫൂർ ഒല്ലാശ്ശേരി, അഞ്ചൽ സഫ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *