കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

പോക്സോ: യുവാവ് അറസ്റ്റിൽ
കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വെള്ളമുണ്ട, തേറ്റമല, കന്നോത്ത്‌പറമ്പിൽ വീട്ടിൽ കെ.പി. അഫ്‌സലി(30)നെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ അതിക്രമം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം നാളെ മുതൽ പുതിയ കെട്ടിടത്തിലേക്ക്.
Next post എം.ടി.ആനന്ദ് അനുസ്മരണ  വിദ്യാഭ്യാസ പുരസ്കാരം അവ്യക്തിന് സമ്മാനിച്ചു.
Close

Thank you for visiting Malayalanad.in