സിവിൽ എക്സൈസ് ഓഫീസർ: എൻഡ്യൂറൻസ് ടെസ്റ്റ് നാലിന്

ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പുരുഷൻ) (കാറ്റഗറി നമ്പർ 307/2023) തസ്തിക തെരഞ്ഞെടുപ്പിനുള്ള എൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ നാലിന് രാവിലെ 5 മുതൽ കോഴിക്കോട് ബട്ട് റോഡ് ജങ്ഷനിൽ നടത്തും. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത് അഡ്മിഷൻ കാർഡ്, അസൽ തിരിച്ചറിയിൽ രേഖ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്/ സെൽഫ് ഡിക്ലറേഷൻ സഹിതം അന്നേദിവസം രാവിലെ 5 ന് എത്തണമെന്ന് ജില്ലാ പി.എസ്‌.സി ഓഫീസർ അറിയിച്ചു. ഫോൺ – 04936 202539

Leave a Reply

Your email address will not be published. Required fields are marked *

Previous post കോഫി ബോർഡ് കർഷകർക്കായി പുതിയ സബ്‌സിഡി പദ്ധതികൾ പ്രഖ്യാപിച്ചു : സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.
Next post എല്ലാ ജപ്തി നടപടികളും നിർത്തി വെക്കണം: സ്വതന്ത്ര കർഷക സംഘം
Close

Thank you for visiting Malayalanad.in