നാല് പതിറ്റാണ്ട് ചുമട്ട് തൊഴിലാളിയായിരുന്ന മൊയ്തുവിന് സംയുക്ത യൂണിയൻ യാത്രയയപ്പ് നൽകി.

കൽപ്പറ്റ:- 40 വർഷക്കാലം കൽപ്പറ്റ ടൗണിൽ ചുമട്ട് തൊഴിൽ സേവനമനുഷ്ഠിച്ച ഒടുവിൽ മൊയ്തുവിന് സoയുക്ത ചുമട്ട് തൊഴിലാളികൾ യാത്രയയപ്പ് നൽകി. യോഗത്തിൽ കെ അബു സ്വാഗതം പറഞ്ഞു . സി.മൊയ്തീൻ കുട്ടി (STU) ഉദ്ഘാടനം ചെയ്തു.എം.കോയ അധ്യക്ഷത വഹിച്ചു. പി.കെ.അബു (CITU),യു.എ.ഖാദർ (HMS) ,കെ കെ രാജേന്ദ്രൻ(INTUC) തുടങ്ങി യാത്രയയപ്പ് യോഗത്തിൽ വിവിധ രാഷ്ട്രിയ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാവ്യഗുണത്തെ തിരിച്ചറിയുന്നില്ലെങ്കില്‍ കവികള്‍ക്കു നിലനില്‍പില്ല: കല്‍പറ്റ നാരായണന്‍: ഹൃദയസൂര്യന്‍ പ്രകാശനം ചെയ്തു
Next post വയോധികയുടെ സ്വര്‍ണമാല കവര്‍ന്നയാളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു
Close

Thank you for visiting Malayalanad.in