ഡോൺ ബോസ്കോ കോളേജിലെ എം എസ് ഡബ്ല്യൂ വിദ്യാർത്ഥികൾ നീര് 2024 വാട്ടർ ക്യാമ്പയിൻ നടത്തി

പുൽപ്പള്ളി :
നീര് 2024 വാട്ടർ ക്യാമ്പയിൻ നടത്തി.
സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിലെ എം എസ് ഡബ്ല്യൂ വിദ്യാർത്ഥികൾ സോഷ്യൽ വർക്ക്‌ വീക്കിന്റെ ഭാഗമായി പുല്പള്ളി ബസ് സ്റ്റാൻഡിൽ “നീര് 2024” എന്ന പേരിൽ വാട്ടർ ക്യാമ്പയിൻ നടത്തി. പുല്പള്ളി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷിബു പരിപാടി ഉത്ഘാടനം ചെയ്തു. ഏകദേശം 350 ൽ കൂടുതൽ പേർക്ക് വെള്ളം നൽകി വേനൽ ചൂടിന് ആശ്വാസം പകരുക മാത്രമല്ല, വെള്ളം കുടിക്കുന്നതിന്റ ആവശ്യകതയെ പറ്റി ബോധവൽക്കരണവും ക്യാമ്പയിനിലൂടെ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാനത്ത് ബി ജെ പി – സി പി എം അന്തർധാര ശക്തമാവുന്നു: രമേശ് ചെന്നിത്തല
Next post രമേശ് ചെന്നിത്തല ഫ്‌ളാഗ് ഓഫ് ചെയ്തു യു ഡി എസ് എഫ് ക്യാംപസ് ജാഥക്ക് തുടക്കമായി
Close

Thank you for visiting Malayalanad.in