സ്പെഷ്യൽ വില്ലേജ് ഓഫീസർ എ പി മോഹനന് പനമരം വില്ലേജ് ജനകീയ സമിതിയുടെ യാത്രയയപ്പ്

പനമരം – പനമരം വില്ലേജ് ഓഫീസിൽ നിന്നും 31/3/2024 ൽ വിരമിക്കുന്ന സ്പെഷ്യൽ വില്ലേജ് ഓഫീസർ എ പി മോഹനന് പനമരം വില്ലേജ് ജനകീയ സമിതി യാത്രയയപ്പ് നൽകി. ചടങ്ങിൽ പനമരം വില്ലേജ് ഓഫീസർ രതീഷ് എം കെ സ്വാഗതം പറഞ്ഞു . ജനകീയ സമിതി അംഗവും ഗ്രാമപഞ്ചായത്ത് മെമ്പറുമായ സുനിൽകുമാർ ജനകീയ സമിതിയിലെ മറ്റ് അംഗങ്ങളായ വത്സല ടീച്ചർ , അബ്ദുൽ അസീസ് , അബ്ദുൽ അസീം , .ടി.എം. ഉമ്മർ , സക്കീർ, രാജീവ് പി വി എന്നിവരും ആശംസകൾ അർപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജേഷ് സെബാസ്റ്റ്യൻ ഉപഹാരം സമർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ നടന്‍ കലാഭവന്‍ സോബി ജോര്‍ജ് പിടിയില്‍
Next post ആശുപത്രികളിലും നഴ്സിംഗ് കോളേജുകളിലും ആവശ്യമായ സ്റ്റാഫിനെ നിയമിക്കാത്ത മാനേജ്‌മെൻ്റുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും..: യു.എൻ.എ.
Close

Thank you for visiting Malayalanad.in