വയനാട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വയനാട് കലാവസ്ഥ ഉച്ചകോടി നാളെ മീനങ്ങാടിയിൽ.

വയനാട് കലാവസ്ഥ ഉച്ചകോടി നാളെ മീനങ്ങാടി: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വയനാട് കലാവസ്ഥ ഉച്ചകോടി നാളെ നടക്കും .
ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയുന്ന ഉച്ചകോടിയിൽ ഫ്രെ: എൻ.എച്ച് രവീന്ദ്രനാഥ് ,ഡോ.സിജോ ജോസ്, ഡോ.അഭിലാഷ്, ഡേ: നമീർ ,എന്നിവർ പാനലിസ്റ്റുകളാവുന്ന ചടങ്ങിൽ വയനാടിൻ്റെ കാർബൺ ബഹിർഗമണ നോട്ട് പ്രസിദ്ധീകരിക്കും. തണൽ ഡയറക്ടർ ജയകുമാർ ,വിഷ്ണുദാസ് തുടങ്ങിയവർ വിഷയാവതരണം നടത്തും.
ഉച്ചകോടിയുടെ ഭാഗമായി വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സ്റ്റുഡൻറ് കോൺഫറസും സംഘടിപ്പിക്കും .കോൺഫറൻസ്കോ ജില്ലാ കലക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്യും .കോൺഫറൻസിൻ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും വൈകുന്നേരം കലാപരിപാടകളും സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post സിദ്ധാർത്ഥിൻ്റെ മരണം: കെ എസ് യു യൂണിവേഴ്സിറ്റി ഡീൻ ഓഫീസ് ഉപരോധിച്ചു.
Next post Centre for Knowledge Sovereignty (CKS) and Esri India Enter the Pilot Phase of the MMGEIS Program for Indian Students
Close

Thank you for visiting Malayalanad.in