തൻ്റെ കരച്ചിലിന് അർത്ഥമുണ്ടന്ന് കരുതുന്നതായി അജീഷിൻ്റെ മകൾ അൽന

തൻ്റെ കരച്ചിലിന് അർത്ഥമുണ്ടന്ന് കരുതുന്നതായി ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷിൻ്റെ മകൾ അൽന .ഇനിയൊരു ഇങ്ങനെ കരയാൻ ഇടയാകരുതെന്നും അൽന പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയോടനുബന്ധിച്ച് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൽന. “എൻ്റെ ഡാഡി മരിച്ചിട്ട് 12 ദിവസം കഴിഞ്ഞു.ആനയെ ഇതുവരെ പിടികൂടിയില്ല .അതിന് ആരെയും കുറ്റം പറയുന്നില്ല” അൽന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യമൃഗശല്യത്തിനെതിരെ വയനാട്ടിൽ പ്രതിഷേധാഗ്നിയായി എ.കെ.സി.സി റാലി
Next post കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലങ്കിൽ വോട്ട് ചോദിച്ച് വരണ്ടന്ന് മാർ പാംപ്ലാനി
Close

Thank you for visiting Malayalanad.in