ജോലി നഷ്ടപ്പെട്ടു തിരിച്ചു വന്ന പ്രവാസികൾക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ

കൽപ്പറ്റ:
രണ്ടുദിവസമായി വയനാട്ടിൽ വെച്ച് നടന്ന ജി.കെ.പി എ. വടക്കൻ മേഖല ശില്പശാല സംസ്ഥാന ട്രഷറർ ടി ടി സുലൈമാൻ വയനാട്ടിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻറ് പ്രേംസൻ കായംകുളം ഉദ്ഘാടനം ചെയ്തു. _കാസർകോഡ് വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിലെ ഭാരവാഹികളും സംസ്ഥാന കമ്മിറ്റി_ _ഭാരവാഹികളും പങ്കെടുത്തു_ _വയനാട്‌ ജില്ലാ പ്രസിഡന്റ് റോയ്‌ മാത്യു സ്വാഗതം പറഞ്ഞു_ _സംസ്ഥാന സെക്രട്ടറി സി കെ സുധാകരൻ_ _മെമ്പർ ഷിപ്പ് കോഡിനേറ്റർ അഡ്വ നോബിൾ രാജു_
_ജോ: സെക്രട്ടറി ഷമീർ പടിയത്_ _പ്രോജക്ട് കോഡിനേറ്റർ ബൈജുലാൽ_ _വൈസ് പ്രസിഡൻറ് ഹബീബ് പട്ടാമ്പി എന്നിവർ സംസാരിച്ചു_

Leave a Reply

Your email address will not be published. Required fields are marked *

Previous post കേബിൾ ടി.വി.ശൃംഖലയെ തകർക്കുന്ന കെ.എസ്.ഇ.ബി.നിലപാട് പിൻവലിക്കണമെന്ന് സി.ഒ.എ. ജില്ലാ സമ്മേളനം.
Next post ഇസ്മാലി ഉസ്മാന് കണ്ണീരിൽ കുതിർന്ന വിട
Close

Thank you for visiting Malayalanad.in