
വയനാട് ചൂരിമലയിൽ കൂട്ടിലായ കടുവയെ തിരിച്ചറിഞ്ഞു;പിടിയിലായത് വയനാട് സൗത്ത് 09 എന്ന കടുവ
വനംവകുപ്പ് സ്ഥിരീകരിച്ചു.
ഇതേ കടുവ തന്നെയാണ് സിസിയിലും ഇറങ്ങിയത്
സിസിയിലും കന്നുകാലികളെ കൊന്നു തിന്നിരുന്നു.
ചൂരിമലയിൽ തുടർച്ചയായി ഇറങ്ങിയത് ഈ കടുവയെന്ന് സ്ഥിരീകരണം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കടുവ വനം വകുപ്പ് സ്ഥാപിച്ച രണ്ട് കൂടുകളിലൊന്നിൽ കുടുങ്ങിയത്. ഇന്ന് രാവിലെ കടുവയെ ബത്തേരി കുപ്പാടിയിലെ ഹോസ് പൈസ് സെൻ്ററിലെത്തിച്ചു. പരിശോധനകൾ നടത്തി. ഒരു കടുവ കൂട്ടിലായങ്കിലും ഈ പ്രദേശത്ത് ഭീതി ഒഴിയുന്നില്ലന്ന് നാട്ടുകാർ ‘. ഇവിടെ വേറെയും കടുവകളുണ്ടന്ന് പ്രദേശവാസികൾ പറഞ്ഞു.
More Stories
റിസോർട്ടിലെ ടെന്റ് അപകടമരണം : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ബിരുദദാനം.
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
മീത്തൽ അലൈനേഴ്സ് ദന്തൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
വയനാട് ലക്കിടിയിൽ കാറിന് തീ പിടിച്ചു.
കൽപ്പറ്റ: വയനാട് ലക്കിടിയിൽ കാറിന് തീ പിടിച്ചു. വേങ്ങര സ്വദേശി മൻസൂർ എന്നയാളുടെ KL 65 E 2500 നമ്പർ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത്...
Lulu Expands Footprint in Bengaluru with Opening Of New Lulu Daily Store in Electronic City
16 th May 2025 Bengaluru Devadas TP – Industry Media SpecialCorrespondent Lulu Group continues its strong retail momentum in Karnataka...
ചികിത്സാ രംഗത്ത് കൈകോർത്ത് വയനാട് ജില്ല പോലീസും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...