പുലിപ്പേടിയിൽ മേപ്പാടി: ഇന്നും പുലിയിറങ്ങി. കൽപ്പറ്റ: വയനാട് മേപ്പാടി കടൂരിൽ ഇന്നും പുലിയിറങ്ങി

.
തേയിലതോട്ടത്തിലാണ് പാറയുടെ മുകളിലായി പുലിയെ കണ്ടത് . വൈകിട്ട് ആറ് മണിയോടെയാണ് പുലി ഇറങ്ങിയത്.
ഇന്നലെയും ഇതേ സ്ഥലത്ത് നാട്ടുകാർ പുലിയെ കണ്ടിരുന്നു. ജനവാസ മേഖലയായ ഇവിടെ പലപ്പോഴായി നാട്ടുകാർ പുലിയെ കാണാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പഞ്ചസാരയും വെളിച്ചെണ്ണയും ഇഷ്ടം!കരടിയുടെ ചിത്രം സി സി ടിവിയിൽ: ഇന്ന് മയക്ക് വെടി വെക്കും
Next post വടക്കേ വയനാട്ടിൽ ഭീതി പരത്തിയ കരടിയെ കാട് കയറ്റി. കൽപ്പറ്റ:
Close

Thank you for visiting Malayalanad.in