വയനാട് ചുരത്തിൽ ഇന്നോവ കൊക്കയിലേക്ക് പതിച്ചു: ഏഴ് പേർക്ക് പരിക്ക്.

താമരശ്ശേരി ചുരത്തിൽ ഇന്നോവ കൊക്കയിലേക്ക് പതിച്ചു.ഒന്ന് രണ്ട് വളവുകൾക്കിടയിൽ ഇന്നോവ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു.രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് . രാത്രി 9 മണിയോടെയായിരുന്നു അപകടം. താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ടത് വയനാട് കല്‍പ്പറ്റ മുട്ടില്‍ പരിയാരം രായിൻ വീട്ടില്‍ മരക്കാരും കുടുംബവും. ഏഴ് പേരാണ് കാറിലുണഅടായിരുന്നത്. രക്ഷാ പ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്നു സംഘം .

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് കലാ പ്രദർശനം ഡിസംബർ രണ്ടിന് തുടങ്ങും
Next post താമരശ്ശേരി ചുരത്തിലെ അപകടം : മരിച്ച റഷീദയുടെ മൃതദേഹം ഇന്ന് ഖബറടക്കും’. റിൻഷാനയുടെ നില ഗുരുതരം
Close

Thank you for visiting Malayalanad.in