ലഖിം പൂര്‍ ഖേരി ; രക്ത സാക്ഷിത്വ ദിനം ആചരിച്ചു

കല്‍പ്പറ്റ: : 2022 ഒക്ടോബര്‍ 3ന് ലഖിം പൂര്‍ ഖേരിയിലെ കൃഷിക്കാരുടെ സമര ഭൂമിയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ച് കയറ്റി കൃഷിക്കാരെ കൊല ചെയ്തതിൻ്റെ വാര്‍ഷിക ദിനത്തില്‍ ട്രേഡ് യൂണിയനുകളുടേയും, കിസാന്‍ സഭയുടേയും നേതൃത്വത്തില്‍ കരിദിനം ആചരിച്ച് കല്‍പറ്റ പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എ.ഐടി.യു.സി സംസ്ഥാന സെക്രട്ടറി പി കെ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ഡോ. അമ്പി ചിറയില്‍ അധ്യക്ഷത വഹിച്ചു. വി യൂസഫ് മഹിതാ മൂര്‍ത്തി, ടി മണി, അമ്മാത്തു വളപ്പില്‍ കൃഷ്ണ കുമാര്‍, പി എം സുബ്രമണ്യന്‍, ജെസ്മലേ‍ അമീര്‍ ടി സി ഗോപാലന്‍, ജി മുരളീധരന്‍, അബൂബക്കര്‍, വിജയന്‍ റസാഖ് എന്നിവർ പ്രസഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അനധികൃത സർവ്വീസ് നടത്തിയ സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് 15000 രൂപ പിഴ ചുമത്തി
Next post കേരരക്ഷാ പദ്ധതി: തെങ്ങുസംരക്ഷണവുമായി കൃഷി വകുപ്പ്
Close

Thank you for visiting Malayalanad.in