സൗജന്യ മുച്ചിറി – മുറിയണ്ണാക്ക് ചികിത്സാ ക്യാമ്പ് നാളെ ( ഞായറാഴ്ച) കൽപ്പറ്റയിൽ

. കൽപ്പറ്റ: സ്റ്റാർ കെയർ ഹോസ്‌പിറ്റൽ, അന്താരാഷ്ട്ര ചാരിറ്റി സംഘടനയായ സ്മൈൽ ട്രയിൻ എന്നിവ ചേർന്ന് കല്പറ്റ റോട്ടറി ക്ലബ്ബിന്റെറെ സഹകരണത്തോടെ മുച്ചിറി മുറി അണ്ണാക്ക് ചികിത്സ ക്യാമ്പ് നാളെ കല്പറ്റ ലിയോ ആശുപത്രിയിൽ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ശസ്ത്രക്രിയയും തുടർചികിത്സയും സൗജന്യമായിരിക്കും. . രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ 0493 6202550, 219000 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിമൻ ചേംബർ സംഘടിപ്പിക്കുന്ന ‘മിസ്സിസ് വയനാടൻ മങ്ക’ ഫാഷൻ ഷോ 17 ന് കൽപ്പറ്റയിൽ
Next post ലോൺ ആപ്പിൽ നിന്ന് ഭീഷണി: വയനാട്ടിൽ യുവാവ് ആത്മഹത്യ ചെയ്തു.
Close

Thank you for visiting Malayalanad.in