കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു.

ചേരമ്പാടി : കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. തമിഴ്നാട് ചേരമ്പാടിക്കടുത്ത് കോരംചാലിൽ ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിത (40 )യാണ് ഇന്ന് രാവിലെ മരിച്ചത്. .
കോരം ചാൽ ചപ്പുംതോട് സ്വദേശി രവിയുടെ ഭാര്യയാണ് .വന്യമൃഗശല്യം ഏറ്റവും കൂടിയ പ്രദേശങ്ങളിലൊന്നാണ് ഇവിടം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘സുസ്ഥിര എടവക’ മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു
Next post അജ്ഞാത ജീവി പിടിച്ചതിന് തെളിവുകളില്ല: സുരേന്ദ്രൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്: അന്വേഷണ ചുമതല ബത്തേരി ഡി.വൈ.എസ്.പി.ക്ക്.
Close

Thank you for visiting Malayalanad.in