റോഡപകടത്തിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളകെട്ടിൽ കണ്ടെത്തി.

റോഡപകടത്തിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളകെട്ടിൽ കണ്ടെത്തി. കാക്കായൽ തെനേരി കാദർപ്പടി വാര്യാട് കുന്ന് രവിയുടെ മകൻ അരുൺ കുമാറി (27) ൻ്റെതാണ് മൃതദേഹം. . റോഡപകടമാണന്ന് സംശയിക്കുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണതാണന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മീനങ്ങാടി 54 ൽ പുക പരിശോധന കേന്ദ്രം നടത്തി വരികയായിരുന്നു.17 – തിയതി മുതൽ കാണാതായിരുന്നു. അരുൺ കുമാറിൻ്റെ ചെരുപ്പുകളും ഫോണും സ്ഥലത്ത് നിന്ന് ലഭിച്ചു. അമ്മ ശോഭന. രണ്ട് സഹോദരങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിദ്യാർത്ഥികൾ പണം സ്വരൂപിച്ചു:ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് നിർമ്മിച്ച സ്നേഹഭവനങ്ങളുടെ താക്കോൽ കൈമാറ്റം 24-ന്
Next post മിന്നു മണിക്ക് കല്‍പ്പറ്റയില്‍ ഉജ്ജ്വല സ്വീകരണം : ഇനിയും താരങ്ങൾ ഉണ്ടാവുമെന്ന് ടിനു യോഹന്നാൻ.
Close

Thank you for visiting Malayalanad.in