ചെമ്പ് കമ്പിയും ഇരുമ്പ് വസ്തുക്കളും മോഷ്ടിക്കുന്ന രണ്ട് പേർ പോലീസ് പിടിയിൽ

കൽപ്പറ്റ: നിർമ്മാണതിലിരിക്കുന്ന വീടുകളിൽ നിന്നും കോപ്പർ വയറുകളും ഇരുമ്പ് വസ്തുകളും മാറ്റിം കളവു നടത്തുന്ന സംഘത്തിൽപ്പെട്ട രണ്ട് പേരെ പോലീസ് പിടികൂടി. പനമരം കരിമ്പുമ്മൽ ശിവൻ (43), പനമരം മാത്തൂർ വിഷ്ണു (23 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. : മാനന്തവാടി ഡി.വൈ.എസ്.പി. ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാനമരം എസ്.ഐ. ഇ.കെ അബൂബക്കർ ,എസ്.സി.പി.ഒ. അബ്ദുൽ അസീസ് , വിനീത് ,ആൽബിൻ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൗണ്ടയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നാളെ പെരുന്തട്ടയിൽ
Next post ഓട്ടോയിൽ നിന്നും റോഡിലേക്ക് ഇറങ്ങിയോടിയ മൂന്നു വയസ്സുകാരിക്ക് മറ്റൊരു ഓട്ടോയിടിച്ച് പരിക്ക്.
Close

Thank you for visiting Malayalanad.in