ലക്കിടിയിൽ മരം വീണ് വയനാട് ചുരത്തിലും ഗതാഗത തടസ്സം

കൽപ്പറ്റ: കോഴിക്കോട്- മൈസൂർ ദേശീയപാതയിൽ വയനാട് ലക്കിടിയിൽ മരം വീണു ഗതാഗത തടസ്സം. വൈദ്യുതി ലൈനിനു മുകളിലേക്കും മരക്കൊമ്പുകൾ അടർന്നു വീണു. കൽപ്പറ്റ ഫയർഫോഴ്‌സ് എത്തി തടസ്സം നീക്കാൻ നടപടി സ്വീകരിച്ചു. അര മണിക്കൂറിനകം ചുരത്തിലടക്കം ഉണ്ടായ ഗതാഗത തടസ്സവും പരിഹരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ
Next post വയനാട്ടിൽ ഇന്നും മാരക മയക്കുമരുന്ന് വേട്ട: 31 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ.
Close

Thank you for visiting Malayalanad.in