പടിഞാറത്തറയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി.

‘പടിഞ്ഞാറത്തറ:
ഞാറ്റുവേല ചന്തയും കർഷക സഭയും നാടീൽ വസ്തുക്കളുടെ വിതരണവും നടത്തി.. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. അസ്മ, കൃഷി ഓഫിസർ ഫർസാന . ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് ബഷീർ, സജി യു.എസ്., സാജിത നൗഷാദ്, രജിത ഷാജി, ബുഷ്റ വൈശ്യൻ, സതി വിജയൻ , നിഷ മോൾ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡയലോഗ് സെൻ്റർ ഈദ് സുഹൃദ് സംഗമം നടത്തി.
Next post മഴ മുന്നറിയിപ്പ്: ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം: കൺട്രോൾ റൂമുകൾ തുറന്നു.
Close

Thank you for visiting Malayalanad.in