വയനാട് മൺസൂൺ മാരത്തോൺ 2023:പോസ്റ്റർ പ്രകാശനം ചെയ്തു.

… ജില്ലാ ഒളിമ്പിക് അസോസിയഷന്റെ നേതൃത്വത്തിൽ “സ്പ്ലാഷ് 2023 ” ന്റെ ഭാഗമായി ജൂലൈ 15 ന് കൽപറ്റ യിൽ വെച്ച് നടത്തപെടുന്ന “വയനാട് മൺസൂൺ മാരത്തോൺ 2023 ” ന്റെ പോസ്റ്റർ പ്രശസ്ത സിനിമാ താരവും കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ ബിനീഷ് കോടിയേരി ഉത്ഘാടനം ചെയ്തു. കെ.റഫീഖ്, സലീം കടവൻ , പ്രദീപ് മൂർത്തി,സുബൈർ ഇള കുളം, സാജിദ് എൻ.സി, സതീഷ് കുമാർ.ടി., മിഥുൻ വർഗീസ്, അർജുൻ തോമസ് എന്നിവർ പങ്കെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *

Previous post .
Next post വീട്ടില്‍ അതിക്രമിച്ചു കയറി മോഷണം: സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് മുങ്ങിയ പ്രതികളെ പിടികൂടി
Close

Thank you for visiting Malayalanad.in