തൃശൂർ കുന്നംകുളം അകതിയൂർ അയ്യപ്പത്ത് മോഹൻദാസ് നിര്യാതനായി

തൃശൂർ കുന്നംകുളം അകതിയൂർ അയ്യപ്പത്ത് മോഹൻദാസ് നിര്യാതനായി. 67 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സി.പി.ഐ.എം. പോർക്കുളം ലോക്കൽ കമ്മിറ്റി മുൻ അംഗവും ഗ്രന്ഥശാല പ്രവർത്തകനും ആയിരുന്നു . കൊങ്ങത്തുവളപ്പിൽ സുഭദ്രയാണ് ഭാര്യ. 24 ചീഫ് റിപ്പോർട്ടർ സുർജിത് അയ്യപ്പത്ത്, വ്യോമസേന അംഗം രഞ്ജിത് അയ്യപ്പത്ത് എന്നിവർ മക്കളും സുബ്ന ബഷീർ, വിന്ദുജ എന്നിവർ മരുമക്കളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ട് വർഷം തടവും 20000 രൂപ പിഴയും
Next post വയനാട്ടിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു
Close

Thank you for visiting Malayalanad.in