അലീന എലിസബത്തിന് ഒന്നാം റാങ്ക്

അലീന എലിസബത്തിന് ഒന്നാം റാങ്ക്… ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി. ജനറൽ കെമിസ്ട്രി വിഭാഗത്തിലാണ് അലീന ഒന്നാം റാങ്ക് നേടിയത്..മാനന്തവാടി താന്നിക്കൽ സ്വദേശിയായ കേളകം കൃഷി ഓഫീസർ കെ. ജി. സുനിലിന്റെയും തിരുനെല്ലി ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ഫിലോമിന എം.ജെ.യുടെയും മകളാണ്..

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗുണ്ടൽപേട്ടിൽ കാർ മരത്തിലിടിച്ച് താമരശ്ശേരി സ്വദേശി മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്
Next post അംഗൺവാടി വർക്കറുടെ ആത്മഹത്യ: പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി.
Close

Thank you for visiting Malayalanad.in