എസ്.പി.മാർക്ക് സ്ഥലം മാറ്റം: ആർ.ആനന്ദ് പാലക്കാട് എസ്.പി.യാകും. വയനാട്ടിൽ പതം സിംഗ് ജില്ലാ പോലീസ് മേധാവി.

എസ്.പി.മാർക്ക് സ്ഥലം മാറ്റം: നിലവിൽ വയനാട് ജില്ലാ പോലീസ് മേധാവിയായ ആർ.ആനന്ദ് പാലക്കാട് എസ്.പി.യാകും. വയനാട്ടിൽ പതം സിംഗ് ജില്ലാ പോലീസ് മേധാവി. ഇന്ന് വൈകുന്നേരമാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്ഥലം മാറ്റം എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി
Next post ഡോ: അനൂപ് കുമാറിൻ്റെ സേവനം വയനാട്ടിലും :100 ഐ സി യു ബെഡ്ഡുകളുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
Close

Thank you for visiting Malayalanad.in