ബത്തേരി: 2023 ജനുവരി മാസത്തിൽ അമ്പലവയൽ ആർ.എ.ആർ.എസിൽ പൂപ്പൊലി നടത്തിയതിൽ വ്യാപക ക്രമക്കേട് നടന്നതായി സി പിഐ ബത്തേരി മണ്ഡലം കമ്മറ്റി അരോപിച്ചു. ഇതു സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണം. ലക്ഷകണക്കിന് രൂപയുടെ അഴിമതിയാണ് നടന്നത് അമ്പലവയലിലെ ആർഎആർ എസ് ഉദ്യോഗസ്ഥർ സ്വന്തം കീശ വീർപ്പിക്കുന്നതിനുള്ള ഉപാതിയായിട്ടാണ് പൂപ്പൊലിയെ ഉപയോഗിച്ചത്.അഴിമതിക്ക് എല്ലാം നേതൃത്വം കൊടുത്തത് അസിസ്റ്റന്റ് ഡയറക്ടർ ഓഫ് റിസോർച്ചണ് .കർഷകർക്ക് ഉപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കുന്നതിൽ അല്ല എഡിആറിന് താല്പര്യമുണ്ടയിരിരുന്നത്.ഏതു വിതേനയും അഴിമതി നടത്താനാണ് എഡിആർ ശ്രമിച്ചത്.പൂപ്പൊലി നടത്താൻ പൂക്കൾ അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിച്ചത്. ഇതിൽ ഇടനിലക്കാർ വഴി വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. പൂപ്പൊലിയെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാതൃകപരമായി ശിക്ഷിക്കണമെന്ന് .സി പി ഐ ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ സതീഷ് കരടിപ്പാറ അധ്യക്ഷത വഹിച്ചു.സി എം സുധീഷ്, സജീവർഗീസ്, എൻ ഫാരിസ്, പി ജി സോമനാഥൻ തുടങ്ങിയവർ സംസാരിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....