വാഹന അപകടത്തിൽ മരിച്ച നെല്ലിക്കുന്നേൽ ഷാജിയുടെ വീട് മന്ത്രി എ കെ ശശീന്ദ്രൻ

വാഹന അപകടത്തിൽ മരിച്ച നെല്ലിക്കുന്നേൽ ഷാജിയുടെ വീട് മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശിച്ചു . മുട്ടിൽ :കഴിഞ്ഞദിവസം കർണാടകയിലെ നഞ്ചൻകോട് ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട നെല്ലിക്കുന്നേൽ ഷാജിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി . എൻ സി പി വയനാട് ജില്ല നേതാക്കളായ കെ ബി പ്രേമാനന്ദൻ ,സി എം ശിവരാമൻ, ഷാജി ചെറിയാൻ, വന്ദന ഷാജു, ജോണി കൈതമറ്റം , എപി ഷാബു ,മല്ലിക ആർ ,ബിജു മാത്യു എന്നിവരും കൂടെയുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post രാത്രികാല ഡോക്ടർമാരുടെ സേവനത്തിനുള്ള കോൾ സെന്ററുകൾ വിപുലീകരിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
Next post മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം
Close

Thank you for visiting Malayalanad.in