കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ

.
പുൽപ്പള്ളി സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ കടവിന്റെ സമീപത്ത് വെച്ച് 93 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ബത്തേരി പൂമല സ്വദേശി മിൻഷാദ് എൻ.പി (24) നെ പുൽപ്പള്ളി എസ്.ഐ. യും സംഘവും അറസ്റ്റ് ചെയ്യതു.

Leave a Reply

Your email address will not be published. Required fields are marked *

Previous post 2000 രൂപയുടെ നോട്ട് പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം
Next post വി.ജി. വിജയന്‍ അനുസ്മരണം നടത്തി
Close

Thank you for visiting Malayalanad.in