നഞ്ചൻകോട് വാഹനാപകടത്തിൽ മലയാളി മരിച്ചു

കൽപ്പറ്റ:
നഞ്ചൻകോട് വാഹനാപകടത്തിൽ മലയാളി മരിച്ചു. മുട്ടിൽ കൊളവയൽ നെല്ലിക്കുന്നേൽ ഷാജി ( 54) ആണ് മരിച്ചത്. സേവ്യറിൻ്റെയും മറിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: നിഷ ( നടവയൽ മണിമല കുടുംബാംഗം.) മക്കൾ :വിദ്യാർത്ഥികളായ ടോം ,സെവിൻ, ജയ്സ് . സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് കൊളവയൽ സെൻ്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വർണ്ണപ്പണയ തട്ടിപ്പ് മാനന്തവാടി ഡി.വൈ.എസ് പി.അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി
Next post വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടറായി ഫാദർ ജിനോജ് പാലത്തടത്തിൽ ചുമതലയേറ്റു
Close

Thank you for visiting Malayalanad.in