ആനപല്ലുമായി ആറുപേർ പോലീസ് പിടിയിൽ

കൽപറ്റ: മുത്തങ്ങയിൽ ആന പല്ലുമായി ആറുപേർ പോലിസ് പിടിയിൽ. കോഴിക്കോട്, വയനാട് സ്വദേശികളാണ് പിടിയിലായത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന കെഎൽ-63- 2012 ബൊലോറോ ജീപ്പിൽ നിന്നും 500 ഗ്രാം തൂക്കം വരുന്ന ആന പല്ലുമായി ആറു പേർ ബത്തേരി പോലീസിന്റെ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിർത്തിയിട്ട വാഹനത്തിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാരലൽ കോളേജ് അധ്യാപകൻ മരിച്ചു
Next post രാഹുൽ ഗാന്ധിയുടെ സാമ്പത്തിക സഹായം പാഴായില്ല: ഇന്ത്യക്ക് വേണ്ടി വെള്ളി നേടി ലിൻസി
Close

Thank you for visiting Malayalanad.in