ആരോഗ്യ മന്ത്രി രാജിവെച്ചില്ലങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ഐ.എം.എ

..
കൽപ്പറ്റ:
കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു.
ആരോഗ്യ മന്ത്രി രാജിവെച്ചില്ലങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ഐ.എം.എ..
കൽപ്പറ്റയിൽ നൂറ് കണക്കിന് ഡോക്ടർമാർ കലക്ടേറ്റ് പടിക്കൽ പ്രതിഷേധിച്ചു.
കെ.ജി.എം.ഒ.യുടെ ഒ.പി.ബഹിഷ്കരിച്ചുള്ള സമരത്തിന് പിന്നാലെ ഐ.എം.എ.യുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണയിൽ നൂറ് കണക്കിന് ഡോക്ടർമാർ പങ്കെടുത്തു. . മുൻ ദേശീയ സെക്രട്ടറി ഡോ.സി.ഭാസ്കരൻ. ജില്ലാ ജോയിൻ്റ് കൺവീനർ ഡോ.രാജേഷ് കുമാർ , ഡോ.ടി.പി.വി.സുരേന്ദ്രൻ , വി.ജെ.സെബാസ്റ്റ്യൻ, ഡോ.ഫഹീം, ഡോ.അശ്വിൻ’ തുടങ്ങിയവർ സംസാരിച്ചു.
ധർണ്ണക്ക് ശേഷം നഗരത്തിൽ പ്രകടനവും നടത്തി. നമ്പർ വൺ കേരളത്തിന് അപമാനണന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രകടനം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ വന്ദനയുടെ കൊലപാതകം: വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്ന് എഫ്.ഐ.ആർ
Next post കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയെന്ന് ലീഡേഴ്സ് മീറ്റ്
Close

Thank you for visiting Malayalanad.in