വയനാട് സ്വദേശി കണ്ണൂർ കാക്കയങ്ങാട് പാലപ്പുഴയിൽ മുങ്ങിമരിച്ചു.

കൽപ്പറ്റ: വിവാഹം കഴിഞ്ഞ് മടങ്ങിയ സംഘ ത്തിൽപെട്ട വയനാട് നടവയൽ സ്വദേശിയായ യുവാവ് കണ്ണൂർ കാക്കയങ്ങാട് പാലപ്പുഴയിൽ മുങ്ങിമരിച്ചു.നടവ യൽ ചിറ്റാലൂർക്കുന്ന് കാഞ്ഞിര തിങ്കൽ ഷിജി ജോസഫ് (47) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 4 മണി യോടെ ആലക്കോട് വിവാഹം കഴി ഞ്ഞ് മടങ്ങിയ സംഘത്തിൽ പെട്ട വർ പുഴയിൽ കുളിക്കാൻ ഇറങ്ങി യപ്പോഴാണ് അപകടം.കുടെയു ള്ളവർ ബഹളം വെച്ചതിനെ തുടർ ന്ന് പ്രദേശവാസികൾ എത്തിയാണ് ഇദ്ദേഹത്തെ പുഴയിൽ നിന്ന് കയ റ്റിയത്.മൃതദേഹം പേരാവൂർ ഗവ: ആശുപത്രിമോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു
Next post വയനാട് അപകടം: മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു.
Close

Thank you for visiting Malayalanad.in