രണ്ടു വയസ്സുകാരൻ റിസർവോയറിൽ മുങ്ങിമരിച്ചു

കൽപ്പറ്റ:
വയനാട് കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ടുവയസ്സുകാരൻ മുങ്ങി മരിച്ചു.
റിസര്‍വോയറിനോട് ചേര്‍ന്നുള്ള വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്ത് ആണ് മരിച്ചത്.
വൈകുന്നേരം അഞ്ചു മണിയോടെ വിട്ടിൽ നിന്നും കളിക്കാനിറങ്ങിയ കുട്ടിയെ ആറര മണിയോടെ റിസർവോയറിൽ കണ്ടെത്തു കയായിരുന്നു. . വൈകുന്നേരം അഞ്ചു മണിയോടെ വീട്ടില്‍ നിന്നും കളിക്കാനിറങ്ങിയ കുട്ടിയെ ആറര മണിയോടെ റിസര്‍വോയറില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും കോളനിക്കാരും ചേര്‍ന്ന് കുട്ടിയെ കൈനാട്ടി ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘ഷീൻ മെസ്സഞ്ചർ’ ലോഗോ പ്രകാശനം ചെയ്തു.
Next post പുളിയാർ മല – കരടി മണ്ണ് ശ്രീ ഭദ്രകാളി ദുർഗാദേവീ ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോൽസവത്തിന് തുടക്കമായി
Close

Thank you for visiting Malayalanad.in