ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കെ .ഭാർഗ്ഗവനെ അനുസ്മരിച്ചു

.
കൽപ്പറ്റ: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻറെ മുൻ പ്രസിഡണ്ട് കെ ഭാർഗ്ഗവൻ അനുസ്മരണയോഗം ജില്ലാ സെക്രട്ടറി കെ കെ ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘടനയുടെ ജില്ലാ പ്രസിഡണ്ട് എൻ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ ദേവയാനി മെർലി വിജയൻ, ഓമന ശിവകുമാർ ,പ്രദീപൻ എന്നിവർ ആശംസകൾ അറിയിച്ചു ജില്ലാ ജോയിൻ സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും ജില്ലാ ട്രഷറർ യുകെ പ്രഭാകരൻ നന്ദിയും പറഞ്ഞു യോഗത്തിൽ വയനാട് ജില്ലാ കമ്മിറ്റി അംഗങ്ങളും കൽപ്പറ്റ ഏരിയ കമ്മിറ്റി അംഗങ്ങളും യൂണിറ്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് നാലാംമൈലിൽ സായാഹ്ന ശാഖ തുറന്നു.
Next post അദാനി വിഷയത്തിൽ വയനാട്ടിലും സമരം: എസ് ബി ഐ ഓഫീസിനു മുൻപിൽ കോൺഗ്രസ് ധർണ നടത്തി
Close

Thank you for visiting Malayalanad.in