വയനാട് അമ്പലവയൽ അമ്പുകുത്തി പാടിപറമ്പിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

വയനാട് അമ്പലവയൽ അമ്പുകുത്തി പാടിപറമ്പിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി
കടുവ – പുലി ശല്യം രൂക്ഷമായ ഇവിടെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഇന്ന് വൈകുന്നേരം കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുരുക്ക് കുരുങ്ങിയ നിലയിലായിരുന്നു ജഡം.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോലീസിൻ്റെ വക 50 ഫുട്ബോൾ ടീമുകൾക്ക് ഫുട്ബോൾ
Next post കണ്ണൂരിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു
Close

Thank you for visiting Malayalanad.in