വയനാട് ചുരത്തിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി.

വയനാട് ചുരത്തിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. ചുരം വ്യൂ പോയിന്റിൽ നിന്നും താഴെ അയിമു (40 )കൽപ്പറ്റ അഗ്നിരക്ഷാസേന സുരക്ഷിതമായി മുകളിൽ എത്തിച്ച ശേഷം ഹോസ്പിറ്റലിലേക്ക് മാറ്റി. ഏകദേശം 50 അടിയോളം ആഴത്തിൽ വീണുപോയ കാറിന്റെ താക്കോൽ എടുക്കുവാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. . : വയനാട് ജില്ല ഫയർ ഓഫീസർ മൂസ വടക്കേതിലിന്റെ നേതൃത്വത്തിൽ കൽപ്പറ്റ സ്റ്റേഷൻ ഓഫീസർ ബഷീർ പി കെ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹമീദ് വി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുരേഷ് കെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുജിത്ത് എം എസ്, മുകേഷ് പി കെ, രഞ്ജിത് കെ ആർ, ദീപ്ത് ലാൽ എം വി ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാരായ രാജേഷ് എ.ആർ, രഘു ടി ഹോം ഗാർഡമ്മാരായ പി കെ രാമകൃഷ്ണൻ, രൂപേഷ് വി. ജി സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *

Previous post കുഴൽപ്പണ സംഘം യുവാവിനെ തട്ടികൊണ്ടു പോയി ലക്ഷങ്ങൾ കവർന്നു: രക്ഷപ്പെടുന്നതിനിടെ കാർ അപകടത്തിൽ പ്പെട്ടു.
Next post ആറ് തലമുറകളുടെ സ്മരണകൾ പുതു ക്കുന്ന ഉണ്ടോടി തറവാടിന്റെ അപൂർവ കുടുംബ സംഗമം ഞായറാഴ്ച
Close

Thank you for visiting Malayalanad.in