പദ്മശ്രീ പുരസ്ക്കാരം ലഭിച്ച ചെറുവയൽ രാമേട്ടനെ കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആദരിച്ചു

മാനന്തവാടി:
പദ്മശ്രീ പുരസ്ക്കാരം ലഭിച്ച ചെറു വയൽ രാമേട്ടനെ കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആദരിച്ചു. കർഷക സംഘം സംസ്ഥാന വൈസ് : പ്രസിഡണ്ട് എം സ്വരാജ് പൊന്നാട അണിയിച്ചു. സംസ്ഥാന ജോ.സെക്രട്ടറി പി.കെ.സുരേഷ്, ജില്ലാ സെക്രട്ടറി സി.ജി.പ്രത്യൂഷ് , ജില്ലാ എക്സികുട്ടീവ് അംഗം എം.എ. ചാക്കോ , വില്ലേജ് ഭാരവാഹികളായ അഡ്വ.. ജോഷി മുണ്ടക്കൽ, ജോയി കുരിശ്ശിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പിതാവിനും മകൾക്കും പരിക്ക്.
Next post ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ‘ഫെബ്രുവരി 1 മുതൽ 15 വരെ സൗജന്യ വൈദ്യ പരിശോധനയും മറ്റാനുകൂല്യങ്ങളും
Close

Thank you for visiting Malayalanad.in