റിപ്പബ്ലിക്ക് ദിനത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരം വൃത്തിയാക്കി

മലപ്പുറം: റിപ്പബ്ലിക്ക് ദിനത്തില്‍ കേരള എന്‍ ജി ഒ സംഘ് മലപ്പുറം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷന്‍ പരിസരം വൃത്തിയാക്കി പരിപാടി സംസ്ഥാന സെക്രട്ടറി സി ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി വിജയകുമാര്‍ , ജില്ലാ സെക്രട്ടറി പ്രദീപ് പാപ്പ നൂര്‍, കെ ഗോവിന്ദന്‍ കുട്ടി , എം ശ്യാം മനോഹര്‍, മുരളി അരിപ്ര, എ പി മോഹന്‍ദാസ്, ഇ സുധീഷ്, യു ഹനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരവും നീതി സൂപ്പർ മാർക്കറ്റും ഉദ്ഘാടനം ചെയ്തു
Next post കേരള സ്‌കില്‍സ് എക്‌സ്പ്രസ്സ് പദ്ധതിക്ക് തുടക്കമായി
Close

Thank you for visiting Malayalanad.in