പി.കെ.ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം: യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തി

കൽപ്പറ്റ :യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം. അറസ്റ്റിൽ J
പ്രതിഷേധിച്ച് കൽപ്പറ്റയിൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് , നിയോജക മണ്ഡലം പ്രസിഡന്റ് സി ടി ഹുനൈസ് , ജന സെക്രട്ടറി സി ശിഹാബ് , എം എസ് എഫ് ജില്ലാ പ്രസിഡന്റ് റിൻഷാദ് മിലിമുക്ക് ജന സെക്രട്ടറി ഫായിസ് തലക്കൽ , അസീസ് അമ്പിലേരി , പി കെ ലത്തീഫ് , ഹക്കീം വി പി സി , സൈതലവി എ കെ , ശംസുദ്ധീൻ ടി , ബഷീർ പഞ്ചാര നൗഫൽ എമിലി , ഷക്കീർ മുട്ടിൽ അമീൻ ,ഫസൽ കാവുങ്ങൽ , അനസ് തന്നാനി എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post വൈ.എം.സി.എ ജില്ലാ നഴ്സറി കലോത്സവം ഐഡിയിൽ സ്നേഹഗിരി സ്കൂൾ ജേതാക്കൾ
Next post കടുവയുടെ ആക്രമണം; മരണപ്പെട്ട തോമസിന്റെ കാർഷിക വായ്പ കേരള ബാങ്ക് എഴുതി തളളി
Close

Thank you for visiting Malayalanad.in