ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു.

.
കൽപ്പറ്റ: പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കു വെടിവെച്ചു ഇന്നുച്ചക്കാണ് പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവക്ക് മയക്കുവെടിയേറ്റത്. സ്ഥിരീകരിച്ച് വയനാട് ജില്ലാ കളക്ടർ; കർഷകനെ കൊന്ന കടുവയാണോയെന്ന് സ്ഥിരീകരിക്കാൻ സമയം വേണമെന്ന് അധികൃതർ പറഞു.
പ്രദേശത്ത് ഇന്ന് രാവിലെയാണ് കടുവയെ കണ്ടത്.കഴിഞ്ഞ ദിവസം പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിൻ്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് സംസ്കരിക്കും –

Leave a Reply

Your email address will not be published. Required fields are marked *

Previous post കുപ്പാടിത്തറയിൽ വാഴ തോട്ടത്തിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ : വ്യാപക തിരച്ചിൽ.
Next post കടുവയെ പിടികൂടിയ ദൗത്യസംഘത്തെ വനം മന്ത്രി അഭിനന്ദിച്ചു.
Close

Thank you for visiting Malayalanad.in